Question:

ആന്ധ്രപ്രദേശ് സംസ്ഥാനത്തിൻറെ തലസ്ഥാന നഗരം ഏതാണ് ?

Aഹൈദരാബാദ്

Bസിക്കന്ദരാബാദ്

Cഅമരാവതി

Dവിശാഖപട്ടണം

Answer:

C. അമരാവതി

Explanation:

💠 ആന്ധ്രപ്രദേശ്: • തലസ്ഥാനം - അമരാവതി • രൂപീകൃതമായത് - 1956 നവംബർ 1 • പ്രധാന ഭാഷ - തെലുങ്ക് • ജില്ലകൾ - 26 • രാജ്യസഭാ സീറ്റുകൾ - 11 • ലോക്‌സഭാ സീറ്റുകൾ - 25 • നിയജകമണ്ഡലങ്ങൾ - 175


Related Questions:

ഇന്ത്യയും ഭൂട്ടാനും ചേർന്നുള്ള ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന ' ജയ്‌ഗോൺ ' ഏത് സംസ്ഥാനത്താണ് ?

Which is the first state in India were E-mail service is provided in all government offices?

രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?

2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

ഇവയിൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?

1.ഗുജറാത്ത് , മഹാരാഷ്ട്ര 

2.ഗോവ, കർണാടക.

3.രാജസ്ഥാൻ, മധ്യപ്രദേശ്.

4 ഒഡീഷ , വെസ്റ്റ് ബംഗാൾ