Question:

ലിസ്ബൺ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?

Aഫിൻലൻറ്

Bസ്വിറ്റ്സർലൻഡ്

Cനെതർലൻഡ്

Dപോർച്ചുഗൽ

Answer:

D. പോർച്ചുഗൽ

Explanation:

ടാഗസ് സ എന്ന നദീതീരത്താണ് ലിസ്ബൺ. അറ്റ്ലാൻറിക് സമുദ്ര തീരത്തായി സ്ഥിതിചെയ്യുന്ന ഏക യൂറോപ്യൻ തലസ്ഥാനമാണ് ലിസ്ബൺ.


Related Questions:

അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം ഏത്?

ഭൂട്ടാന്റെ ദേശീയഗാനം :

" കടലിൽ നിന്ന് കടലിലേക്ക് " ഏത് രാജ്യത്തിന്റെ ആപ്തവാക്യമാണ് ?

നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?