Question:
2024 ൽ ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച ബുറൂലി അൾസർ എന്ന രോഗത്തിൻ്റെ രോഗകാരി ?
Aഫംഗസ്
Bബാക്റ്റീരിയ
Cപ്രോട്ടസോവ
Dആൽഗ
Answer:
B. ബാക്റ്റീരിയ
Explanation:
• "ഫ്ലഷ് ഈറ്റിങ് ഡിസീസ്" എന്നറിയപ്പെടുന്ന രോഗം • രോഗകാരി - മൈകോബാക്റ്റീരിയം അൾസെറൻസ് (ബാക്ടീരിയ) • ബാക്റ്റീരിയ ഉൽപ്പാദിപ്പിക്കുന്ന വിഷ പദാർത്ഥം - മൈകോലാക്ടോൺ • ത്വക്കും ടിഷ്യവും നശിക്കാൻ കാരണമാകുന്ന രോഗം