ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?Aബാക്റ്റീരിയBവൈറസ്Cഫംഗസ്Dഇവയൊന്നുമല്ലAnswer: A. ബാക്റ്റീരിയ Read Explanation: ബാക്ടീരിയ രോഗങ്ങൾ ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ആന്ത്രാക്സ് ഒരു ബാക്ടീരിയ രോഗമാണ് ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് ഇതിന് കാരണം പ്രധാന ബാക്ടീരിയ രോഗങ്ങൾ കോളറ ന്യൂമോണിയ ടൈഫോയിഡ് ഡിഫ്തീരിയ ക്ഷയം പ്ലേഗ് വില്ലൻ ചുമ കുഷ്ഠം ടെറ്റനസ് സിഫിലിസ് ട്രക്കോമ ഗോണേറിയ ബോട്ടുലിസം Read more in App