Question:പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ഏത് ?Aസ്പൈറോകിറ്റ്Bഫിലൈൻ റൈനോട്രക്കീറ്റൈസ്Cക്ലാമെഡിയ സിറ്റസിDയേർസിനിയ പെസ്റ്റിസ്Answer: D. യേർസിനിയ പെസ്റ്റിസ്