Question:

ക്ഷയ രോഗാണു :

Aബോർഡെറ്റല്ലെ

Bകോണി ബാക്ടീരിയം

Cമൈക്സോ വൈറസ് പരോട്ടിറ്റിസ്

Dമൈക്രോ ബാക്ടീരിയം ട്യൂബർകുലെ

Answer:

D. മൈക്രോ ബാക്ടീരിയം ട്യൂബർകുലെ


Related Questions:

കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു

അഞ്ചാംപനിക്ക് കാരണം ?

ഡോട്സ് ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?

വായു വഴി പകരുന്ന ഒരു അസുഖം?