Question:
ടൈഫോയിഡിനു കാരണമായ രോഗകാരി ഏത് ?
Aവൈറസ്
Bഫംഗസ്
Cപ്രോട്ടോസോവ
Dബാക്ടീരിയ
Answer:
D. ബാക്ടീരിയ
Explanation:
പ്രധാന ബാക്റ്റീരിയ രോഗങ്ങൾ
- ന്യൂമോണിയ
- കോളറ
- ടെറ്റനസ്
- ടൈഫോയിഡ്
- ഡിഫ്ത്തീരിയ
പ്രധാന വൈറസ് രോഗങ്ങൾ
- ഡെങ്കിപ്പനി
- പേവിഷബാധ
- ചിക്കൻ പോക്സ്
- മീസിൽസ്
- സാർസ്
പ്രധാന ഫംഗസ് രോഗങ്ങൾ
- വട്ടച്ചൊറി
- ആണിരോഗം
- ചുണങ്ങ്