Question:

എലിഫന്റിയാസിസ് ഉണ്ടാകാൻ കാരണം:

Aവുചെറേറിയ

Bഅസ്കാരിസ്

Cഎപിഡെർമോഫൈറ്റൺ

Dമൈക്രോസ്പോറം

Answer:

A. വുചെറേറിയ


Related Questions:

ഒരു വൈറസ് രോഗമല്ലാത്തത് ?

ക്ഷയ രോഗത്തിന് കാരണമായ രോഗാണു :

ക്ഷയ രോഗാണു :

ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് ?

ഇന്ത്യയിൽ വിവിധ രോഗങ്ങളെ തുടർന്നുള്ള മരണങ്ങൾ താഴെപ്പറയുന്നവയിൽ ഏത് പാറ്റേൺ പിന്തുടരുന്നു