Question:

അഞ്ചാംപനിക്ക് കാരണം ?

Aവൈറസ്

Bബാക്റ്റീരിയ

Cഫംഗസ്

Dപ്രോട്ടോസോവ

Answer:

A. വൈറസ്

Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ . എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയുള്ള സൂക്ഷ്മജീവി 
  • അഞ്ചാം പനി ഒരു വൈറസ് രോഗമാണ് 
  • അഞ്ചാംപനിക്ക് കാരണമായ വൈറസ് - റൂബിയോള വൈറസ് 
  • പ്രധാന വൈറസ് രോഗങ്ങൾ 
    • അഞ്ചാം പനി 
    • പക്ഷിപ്പനി 
    • പന്നിപ്പനി 
    • കുരങ്ങു പനി 
    • ഡെങ്കിപ്പനി 
    • ചിക്കൻപോക്സ് 
    • മീസിൽസ് 

Related Questions:

Among the following infectious disease listed which one is not a viral disease?

ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് പടർന്നു പിടിക്കുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്?

മംപ്സ് എന്ന വൈറസ് ഉമിനീർഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിൻ്റെ പേര് :

അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?