Question:

തലച്ചോറിലെ ഭാഷയുടെ കേന്ദ്രം ഏത്?

Aവെർണിക്കസ്‌ ഏരിയ

Bബ്രോക്കാസ്‌ ഏരിയ

Cഅസോസിയേഷൻ ഏരിയ

Dസെൻസറി ഏരിയ

Answer:

B. ബ്രോക്കാസ്‌ ഏരിയ

Explanation:

  • മനുഷ്യമസ്തിഷ്കത്തിന്റെ ഇടത്തെ അർദ്ധഭാഗത്തിന്റെ ഭാഗമായ മുൻനിര ലോബിലുള്ള പ്രദേശമാണ് Broca's area അഥവാ Broca area.
  • തലച്ചോറിലെ ഭാഷയുടെ കേന്ദ്രമാണ് ഇവിടം.സംസാരശേഷി ആർജ്ജിക്കുന്നതുമായി ബന്ധപ്പെട്ട ഭാഗമാണിത്.
  • ബ്രോക്കാസ്‌ ഏരിയയുടെ പ്രവർത്തനക്കുറവ് കാരണം വിക്ക് അനുഭവപ്പെട്ടുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Related Questions:

ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം ?

വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം?

ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം ?

ശരീര ഊഷ്മാവ് നിലനിർത്താൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം ?

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം: