Question:

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?

A70 : 30

B90 : 10

C80 : 20

D50 : 50

Answer:

C. 80 : 20

Explanation:

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കീഴിലുള്ള പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പിന്റെയും ചുമതല വഹിക്കുന്നത് പഞ്ചായത്ത് ആണ്.


Related Questions:

NREP ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

മൗലികാവകാശങ്ങൾ നിഷേധിക്കപെട്ടാൽ ഏത് അനുഛേദം പ്രകാരമാണ് ഒരു പൗരന് ഹൈക്കോടതിയെ സമീപിക്കാനാവുക ?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.



.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം