മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗത്തിൽ ഉണ്ടാകുന്ന മാറ്റം എന്താണ് ?Aകൂടുന്നുBകുറയുന്നുCസ്ഥിരമായിരിക്കുംDഇതൊന്നുമല്ലAnswer: B. കുറയുന്നുRead Explanation:മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗം കുറഞ്ഞ് നിശ്ചലവസ്ഥയിൽ എത്തുന്നു. ആയതിനാൽ പ്രവേഗം പൂജ്യമായി മാറുന്നു. Open explanation in App