Question:

ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?

Aവെെദ്യുതോര്‍ജം താപോർജമാകുന്നു

Bതാപോർജം വെെദ്യുതോര്‍ജമാകുന്നു

Cവെെദ്യുതോര്‍ജം രാസോർജ്ജമാക്കുന്നു

Dരാസോർജം വെെദ്യുതോര്‍ജമാകുന്നു

Answer:

A. വെെദ്യുതോര്‍ജം താപോർജമാകുന്നു

Explanation:

ഊർജ്ജ പരിവർത്തനം 

  • ഇൻഡക്ഷൻ കുക്കർ - വെെദ്യുതോര്‍ജം താപോർജമാകുന്നു
  • ഡൈനാമോ - യാന്ത്രികോർജം വെെദ്യുതോര്‍ജമാകുന്നു 
  • സോളാർ സെൽ - സൌരോർജം വെെദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് ബെൽ - വെെദ്യുതോര്‍ജം ശബ്ദോർജമാകുന്നു 
  • ബാറ്ററി - രാസോർജം വെെദ്യുതോര്‍ജമാകുന്നു 
  • മൈക്രോഫോൺ - ശബ്ദോർജം വെെദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് മോട്ടോർ - വെെദ്യുതോര്‍ജം യാന്ത്രികോർജമാകുന്നു 

Related Questions:

താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?

സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?

വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?

Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?

ഒരു കൂളോം ചാർജ്ജിനെ v വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?