Question:

നൈട്രിക് ആസിഡിന്റെ രാസസൂത്രമാണ് :

AHNO₃

BH2So4

CHCl

DH2O

Answer:

A. HNO₃

Explanation:

പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ് നൈട്രിക് ആസിഡിന്റെ രാസസൂത്രം - HNO₃ അക്വാ ഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ് - നൈട്രിക് ആസിഡ് വായുവിൽ പുകയുന്ന ആസിഡ് - നൈട്രിക് ആസിഡ് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ് നൈട്രിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - ഓസ്റ്റ്വാൾഡ് പ്രക്രിയ


Related Questions:

ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു ?

മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിനെ ആറ്റം എന്ന് വിളിച്ചത് ?

പദാർത്ഥത്തിന്റെ നാലാമത്ത അവസ്ഥ ഏതാണ്?

താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?

ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?