Question:
ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?
Aകോപ്പര്‍ സള്‍ഫേറ്റ്
Bകോപ്പര്‍ കാര്‍ബണേറ്റ്
Cകാല്‍സ്യം ഹൈപ്പോക്ലോറൈറ്റ്
Dഅമോണിയം കാര്‍ബണേറ്റ്
Answer:
C. കാല്‍സ്യം ഹൈപ്പോക്ലോറൈറ്റ്
Explanation:
- Calcium hypochlorite is an inorganic compound with formula Ca(ClO)2.
- It is the main active ingredient of commercial products called bleaching powder, chlorine powder, or chlorinated lime, used for water treatment and as a bleaching agent.