Question:

നവസാരത്തിന്റെ രാസനാമം ?

Aസോഡിയം ക്ലോറൈഡ്

Bപൊട്ടാസ്യം നൈട്രേറ്റ്

Cഅമോണിയം ക്ലോറൈഡ്

Dസോഡിയം ഹൈഡ്രോക്സൈഡ്

Answer:

C. അമോണിയം ക്ലോറൈഡ്

Explanation:

  • അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
  • അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ്
  • റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം - അമോണിയ
  • നിറമില്ലാത്ത രൂക്ഷ ഗന്ധമുള്ള വാതകമാണ് അമോണിയ
  • നവസാരത്തിന്റെ രാസനാമം - അമോണിയം ക്ലോറൈഡ്
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ
  • ഹേബർ പ്രക്രിയ കണ്ടെത്തിയത് - ഫ്രിറ്റ്സ് ഹേബർ
  • ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് - സ്പോഞ്ചി അയൺ
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °C
  • സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഒരു അസംസ്കൃത രാസവസ്‌തുവാണ് അമോണിയ. 

Related Questions:

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?

ഇലക്ട്രോൺ കണ്ടുപിടിച്ചത്?