Question:
ഉപ്പിന്‍റെ രാസനാമം?
Aപൊട്ടാസ്യം ക്ലോറൈഡ്
Bസോഡിയം ക്ലോറൈഡ്
Cസോഡിയം കാര്‍ബനെറ്റ്
Dസോഡിയം നൈട്രേറ്റ്
Answer:
B. സോഡിയം ക്ലോറൈഡ്
Explanation:
രാസനാമങ്ങൾ
- കറിയുപ്പ് -സോഡിയം ക്ലോറൈഡ്
- ഇന്തുപ്പ് -പൊട്ടാസ്യം ക്ലോറൈഡ്
- തുരിശ് -കോപ്പർ സൾഫേറ്റ്
- അപ്പക്കാരം -സോഡിയം ബൈ കാർബണേറ്റ്
- അലക്കുകാരം -സോഡിയം കാർബണേറ്റ്
- ജിപ്സം- കാൽസ്യം സൾഫേറ്റ്