Question:

Vitamin A - യുടെ രാസനാമം ?

ARetinol

BCalciferol

CTocopherols

DBiotin

Answer:

A. Retinol

Explanation:

ജീവകങ്ങളും രാസനാമവും

  • ജീവകം A - റെറ്റിനോൾ
  • ജീവകം B1 തയാമിൻ 
  • ജീവകം B2 - റൈബോഫ്ളാവിൻ
  • ജീവകം B3 -നിയാസിൻ
  • ജീവകം B5 - പാന്തോതെനിക് ആസിഡ്
  • ജീവകം B6 - പിരിഡോക്സിൻ
  • ജീവകം B7 - ബയോട്ടിൻ
  • ജീവകം B9 - ഫോളിക് ആസിഡ്
  • ജീവകം B12 - സയനോകൊബാലമിൻ
  • ജീവകം C- അസ്കോർബിക് ആസിഡ്
  • ജീവകം D- കാൽസിഫെറോൾ
  • ജീവകം E- ടോക്കോഫിറോൾ
  • ജീവകം K - ഫില്ലോക്വിനോൺ

Related Questions:

അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?

ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

The ratio of HCl to HNO3 in aqua regia is :

നിർവീര്യ വസ്തുവിന്റെ pH മൂല്യം:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന്  പറയുന്നത്.

2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.