ജീവകം B2 വിൻ്റെ രാസനാമം എന്താണ് ?AനിയാസിൻBബയോട്ടിൻCറൈബോഫ്ളാവിൻDകാൽസിഫെറോൾAnswer: C. റൈബോഫ്ളാവിൻRead Explanation:ജീവകങ്ങളും ശാസ്ത്രീയനാമവും ജീവകം ബി 1 - തയാമിൻ ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി ജീവകം ബി 3 - നിയാസിൻ ജീവകം ബി 5 -പാന്തോതെണിക് ആസിഡ് ജീവകം ബി 6 - പിരിഡോക്സിൻ ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് ജീവകം ബി 9 - ഫോളിക് ആസിഡ് ജീവകം ബി 12 - സയനോകൊബാലമിൻ Open explanation in App