Question:
മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
A23 എണ്ണം
B46 എണ്ണം
C22 എണ്ണം
D44 എണ്ണം
Answer:
B. 46 എണ്ണം
Explanation:
ജീവികളിലെ ക്രോമസോം സംഖ്യ
- മനുഷ്യൻ- 46
- നായ-78
- കുരങ്ങൻ-42
- കുതിര-64
- എലി-42
- ഹൈഡ്ര-32
- തവള-26
- പ്ലനേറിയ-16
- പഴയിച്ച-8
- ഈച്ച-12
- മുതല-32
- ഒറാങ് ഉട്ടാൻ-44
- പശു-60
- തേനീച്ച -56