ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് മ്യൂസിയം നിലവിൽ വന്ന നഗരം ?
Aബെംഗളൂരു
Bനോയിഡ
Cഹൈദരാബാദ്
Dതിരുവനന്തപുരം
Answer:
C. ഹൈദരാബാദ്
Read Explanation:
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ, ഐ.എസ്.ആർ.ഒ യും ബി.എം.ബിർളാ സയൻസ് സെന്ററും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുക
പദ്ധതിയിൽ, 65 തരത്തിലുള്ള ബഹിരാകാശ വാഹനങ്ങൾ, സാറ്റലൈറ്റുകൾ, റോക്കറ്റുകൾ എന്നിവ ഐ.എസ്.ആർ.ഒ അവതരിപ്പിക്കും.
ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങളായ എസ്.എൽ.വി മാർക്ക് 3, ജിഎസ്എൽവി മാർക്ക് 2, പിഎസ്എൽവി, ചാന്ദ്രയാൻ1, മാഴ്‌സ് ഓർബിറ്റർ, ആപ്പിൾ, ആര്യഭട്ട, ഭാസ്‌കര, രോഹിണി ആർഎസ്1 എന്നിവയുടെ മാതൃകകൾ ഇവിടെയുണ്ടാകും.