Question:
കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം എത്ര ?
A590 km
B560 km
C460 km
D480 km
Answer:
A. 590 km
Explanation:
കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം - 590 km (PSC ഉത്തര സൂചികയിൽ 580 km എന്നും കാണാറുണ്ട് )
കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം - 9
ജില്ലകളുടെ തീരദേശ ദൈർഘ്യം
തിരുവനന്തപുരം - 78 km
കൊല്ലം - 37 km
ആലപ്പുഴ - 82 km
എറണാകുളം - 46 km
തൃശ്ശൂർ - 54 km
മലപ്പുറം - 70 km
കോഴിക്കോട് - 71 km
കണ്ണൂർ - 82 km
കാസർഗോഡ് - 70 km
ജില്ലകളുടെ വിസ്തീർണ്ണം , ജനസംഖ്യ ,ജനസാന്ദ്രത
തിരുവനന്തപുരം
വിസ്തീർണ്ണം - 2192 ച.കി. മീ
ജനസംഖ്യ - 1,679,754
ജനസാന്ദ്രത - 1508 /ച. കി. മീ
കൊല്ലം
വിസ്തീർണ്ണം - 2491 ച.കി. മീ
ജനസംഖ്യ - 25,84,118
ജനസാന്ദ്രത - 1061/ച.കി. മീ
പത്തനംതിട്ട
വിസ്തീർണ്ണം - 2642 ച.കി. മീ
ജനസംഖ്യ - 1,197,412
ജനസാന്ദ്രത - 452 /ച.കി. മീ
ആലപ്പുഴ
വിസ്തീർണ്ണം - 1415 ച.കി. മീ
ജനസംഖ്യ - 2,127,789
ജനസാന്ദ്രത - 1504 /ച.കി. മീ
കോട്ടയം
വിസ്തീർണ്ണം -2208 ച.കി. മീ
ജനസംഖ്യ - 19,74,551
ജനസാന്ദ്രത - 895 /ച.കി. മീ
ഇടുക്കി
വിസ്തീർണ്ണം - 4358 ച.കി. മീ
ജനസംഖ്യ -1,108,974
ജനസാന്ദ്രത - 255 / ച.കി. മീ
എറണാകുളം
വിസ്തീർണ്ണം -3068 ച.കി. മീ
ജനസംഖ്യ -32,82,388
ജനസാന്ദ്രത - 1072 / ച.കി. മീ
തൃശ്ശൂർ
വിസ്തീർണ്ണം - 3032 ച.കി. മീ
ജനസംഖ്യ - 3,605,000
ജനസാന്ദ്രത - 1031 /ച.കി. മീ
പാലക്കാട്
വിസ്തീർണ്ണം - 4480 ച.കി. മീ
ജനസംഖ്യ -403,000
ജനസാന്ദ്രത - 627 /ച.കി. മീ
മലപ്പുറം
വിസ്തീർണ്ണം -3550 ച.കി. മീ
ജനസംഖ്യ - 4,185,000
ജനസാന്ദ്രത - 1157 / ച.കി. മീ
കോഴിക്കോട്
വിസ്തീർണ്ണം -2344 ച.കി. മീ
ജനസംഖ്യ -30,86,293
ജനസാന്ദ്രത - 1316 /ച.കി. മീ
വയനാട്
വിസ്തീർണ്ണം -2131 ച.കി. മീ
ജനസംഖ്യ -846,637
ജനസാന്ദ്രത - 384 /ച.കി. മീ
കണ്ണൂർ
വിസ്തീർണ്ണം -2966 ച.കി. മീ
ജനസംഖ്യ -2,406,000
ജനസാന്ദ്രത - 852 / ച.കി. മീ
കാസർഗോഡ്
വിസ്തീർണ്ണം -1992 ച.കി. മീ
ജനസംഖ്യ -1,307,375
ജനസാന്ദ്രത - 657 /ച.കി. മീ