Question:
MIRROR എന്ന വാക്കിനെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻ്റെ കോഡ് എന്ത് ?
A0913017005
B0903100705
C0913010705
D0913017050
Answer:
C. 0913010705
Explanation:
MIRROR = 130918181518 ഇംഗ്ലീഷ് അൽഫബെറ്റിലെ ഓരോ അക്ഷരത്തിനും തുല്യമായ നമ്പർ ആണ് കോഡ് ആയി നൽകിയിരിക്കുന്നത് IMAGE = 09 13 01 07 05