Question:

പ്ലാസ്മയുടെ നിറം - ?

Aചുവപ്പ്

Bമഞ്ഞ

Cഇളം ചുവപ്പ്

Dഇളം മഞ്ഞ

Answer:

D. ഇളം മഞ്ഞ

Explanation:

പ്ലാസ്മ

  • രക്തത്തിലെ പ്ലാസ്മയുടെ ശതമാനം - 55% 
  • പ്ലാസ്മയുടെ നിറം - ഇളം മഞ്ഞ
  • രക്തകോശങ്ങൾ കാണപ്പെടുന്നത് - പ്ലാസ്മയിൽ
  • ദഹനഫലമായുണ്ടാകുന്ന ഗ്ലൂക്കോസ് അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങിയ ലഘു ഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസ്മയിലൂടെ

Related Questions:

The time taken by individual blood cell to make a complete circuit of the body :

രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

രക്തം ലിംഫ് എന്നിവയെ പൊതുവായി വിശേഷിപ്പിക്കുന്ന നാമം ഏത്?

ആന്റിബോഡികളെ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?