Question:
അശോകചക്രത്തിന്റെ നിറം ഏത് ?
Aപച്ച
Bകുങ്കുമം
Cനീല
Dനാവികനീല
Answer:
D. നാവികനീല
Explanation:
അശോക ചക്രം
- ധർമ്മചക്രത്തിന്റെ ചിത്രീകരണം
- 24 ആരക്കാലുകൾ
- 1947 ജൂലൈ 22 നാണ് ദേശീയ പതാകയിൽ ഉൾക്കൊള്ളിച്ചത്
Question:
Aപച്ച
Bകുങ്കുമം
Cനീല
Dനാവികനീല
Answer:
അശോക ചക്രം
Related Questions:
ഭരണഘടനാ നിർമാണസഭയുടെ രൂപീകരണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും വിവിധ ഘട്ടങ്ങൾ സംബന്ധിച്ച ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) 1946 ഓഗസ്തിൽ ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നു,
2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ നടന്നു. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
3) 1946 ഡിസംബർ 11 നു ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.
5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.