ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന്റെ നിറം ?Aപിങ്ക്Bമഞ്ഞCവെള്ളDചുവപ്പ്Answer: A. പിങ്ക്Read Explanation:ലോകത്തിലെ ആദ്യത്തെ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015-ലാണ് നടന്നത്.Open explanation in App