കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?
Aപച്ച
Bചുവപ്പ്
Cപിങ്ക്
Dനീല
Answer:
D. നീല
Read Explanation:
• ഇന്ത്യയിൽ ആദ്യമായി ജില്ലാതലത്തിൽ ആൻറിബയോഗ്രാം സംവിധാനം പുറത്തിറക്കിയ സംസ്ഥാനം - കേരളം
• ആൻറി ബയോഗ്രാം സംവിധാനം ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല - എറണാകുളം
• ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം"