Question:

ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?

Aചുവപ്പ്

Bനീല

Cപർപ്പിൾ

Dപച്ച

Answer:

C. പർപ്പിൾ

Explanation:

ലിറ്റ്മസ് ലായനി:

  • ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അവ പർപ്പിൾ നിറത്തിലായിരിക്കും കാണപ്പെടുക.

  • ലിറ്റ്മസ് ലായനി ഒരു സ്വാഭാവിക സൂചകമാണ്.

  • ഇത് ഒരു ലായനി അമ്ലമാണോ, ക്ഷാരമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു.

  • അസിഡിക് ലായനികളിൽ ഇത് ചുവപ്പു നിറമാകുന്നു.

  • ആൽക്കലൈൻ ലായനികളിൽ ഇത് നീല നിറമാകുന്നു.


Related Questions:

The Indian Scientist who won the Japan's highest honour "Order of the Rising Son Gold and Silver Star":

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?

ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ |

ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?