Question:

രക്തം ലിംഫ് എന്നിവയെ പൊതുവായി വിശേഷിപ്പിക്കുന്ന നാമം ഏത്?

Aശരീര ശ്രവങ്ങൾ

Bശരീര ദ്രവങ്ങൾ

Cശരീര വിസർജ്യം

Dശരീര മാലിന്യങ്ങൾ

Answer:

B. ശരീര ദ്രവങ്ങൾ


Related Questions:

ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തം?

മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?

മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :

രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?

  1. ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ
  2. പ്രോത്രോംബിൻ → ത്രോംബിൻ
  3. ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്