Question:
ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും ദരിദ്രർ അല്ലാത്തവർ എന്നും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ?
Aസാമ്പത്തിക രേഖ
Bദാരിദ്രരേഖ
Cമൾട്ടി ഡിമെൻഷനൽ പൊവർട്ടി ഇൻഡക്സ്
Dഇവയൊന്നുമല്ല
Answer:
B. ദാരിദ്രരേഖ
Explanation:
ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും ദരിദ്രർ അല്ലാത്തവർ എന്നും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖയാണ് ദാരിദ്രരേഖ. ഇതിൻറ്റെ അടിസ്ഥാനത്തിൽ ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവർ ഉൾപ്പെടുന്ന വിഭാഗത്തെ APL (Above Poverty Line) എന്നും താഴെയുള്ളവർ ഉൾപ്പെടുന്ന വിഭാഗത്തെ BPL (Below Poverty Line) എന്നും തരംതിരിച്ചിരിക്കുന്നു.