Question:

പണത്തിന്റെ മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?

Aനാണയപ്പെരുപ്പം

Bനാണയച്ചുരുക്കം

Cധനനയം

Dനാണ്യനയം

Answer:

A. നാണയപ്പെരുപ്പം

Explanation:

പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ -നാണയച്ചുരുക്കം


Related Questions:

റിസർവ് ബാങ്കിന്റെ ഗവർണറാകുന്ന എത്രാമത് വ്യക്തിയാണ് ശക്തികാന്ത ദാസ് ?

2023 ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കിട്ടിയ RBI ഡെപ്യൂട്ടി ഗവർണർ ആരാണ് ?

ബാങ്ക് നിരക്ക് എന്താണ് ?

RBI was nationalised in the year:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. 

i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.

ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.

iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.

iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.

മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?