Question:
മൗലിക അവകാശങ്ങളുടെയും നിർദ്ദേശക തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ?
- ഗോലക് നാഥ് Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ്
- കേശവാനന്ദ ഭാരതി Vs കേരള സംസ്ഥാനം
- ചമ്പകം ദൊരൈ രാജൻ Vs സ്റ്റേറ്റ് ഓഫ് മദ്രാസ്
- മിനേർവ മിൽസ് Vs ഇന്ത്യ ഗവൺമെന്റ്
A1 ,2 ,3 ,4
B4 ,2 ,1 ,3
C2 ,1 ,4 ,3
D3 ,1 2 ,4
Answer:
D. 3 ,1 2 ,4
Explanation:
• 1950 - ചമ്പകം ദൊരൈ രാജൻ VS സ്റ്റേറ്റ് ഓഫ് മദ്രാസ് • 1967 - ഗോലക് നാഥ് VS സ്റ്റേറ്റ് ഓഫ് പഞ്ചാബ് • 1973 - കേശവാനന്ദ ഭാരതി VS കേരള സംസ്ഥാനം • 1980 - മിനേർവ മിൽസ് VS ഇന്ത്യ ഗവൺമെന്റ്