Question:

ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?

Aഅടിമ,തുഗ്ലക്ക്,ഖില്‍ജി,സയ്യിദ്,ലോദി

Bഅടിമ,സയ്യിദ്,തുഗ്ലക്ക്,ഖില്‍ജി,ലോദി

Cഅടിമ,ഖില്‍ജി,സയ്യിദ്,തുഗ്ലക്ക്,ലോദി

Dഅടിമ,ഖില്‍ജി,തുഗ്ലക്ക്,സയ്യിദ്,ലോദി

Answer:

D. അടിമ,ഖില്‍ജി,തുഗ്ലക്ക്,സയ്യിദ്,ലോദി


Related Questions:

സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?