App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ത‌ാവന ഏത്?

Aബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ

Bബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് റയറ്റ് വാരി വ്യവസ്ഥ

Cവടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി വ്യവസ്ഥ

Dബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് മഹൽവാരി വ്യവസ്ഥ

Answer:

A. ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ

Read Explanation:

മഹൽവാരി വ്യവസ്ഥ ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായമല്ല. ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഇം‌ഡ്യാമിൻററിയോ അല്ലെങ്കിൽ സ്ഥിര ഭൂനികുതി വ്യവസ്ഥ (Permanent Settlement) ആയിരുന്നു, ഇത് 1793-ൽ ലോർഡ് കോർൺവാലിസ് പ്രാവർത്തികമാക്കി.


Related Questions:

1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഇന്ത്യയിലെ പുതിയ ഭരണപരിഷ്കാരങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ ഏത് ?

Who introduced the 'Subsidiary Alliance'?

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഇംഗ്ലീഷ് നോവൽ ഏത് ?

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.

1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം

 2.ബംഗാള്‍ വിഭജനം

3.കുറിച്യ കലാപം

4.ഒന്നാം സ്വാതന്ത്ര്യ സമരം

1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?