Question:
ചിക്കൻസ് നെക്ക് എന്ന പേരിലറിയപ്പെടുന്ന ഇടനാഴി?
Aസിലിഗുരി ഇടനാഴി
Bസിക്കിം ഇടനാഴി
Cഡാർജിലിങ് ഇടനാഴി
Dഗ്യാങ്ടോക്ക് ഇടനാഴി
Answer:
A. സിലിഗുരി ഇടനാഴി
Explanation:
പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ് സിലിഗുരി ഇടനാഴി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ആണിത്