Question:

ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?

A4.2 K

B42 K

C3.5 K

D35 K

Answer:

D. 35 K

Explanation:

ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്. മെർക്കുറിയുടെ ക്രിട്ടിക്കൽ താപനില 4.2 K നും ലന്താനം, ബേരിയം, കോപ്പർ, ഓക്സിജൻ എന്നീ മൂലകങ്ങളുടെ ക്രിട്ടിക്കൽ താപനില 35K ആണ്.


Related Questions:

ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?

ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത് ?

ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

പവറിന്റെ യൂണിറ്റ് എന്ത്?

സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗത എത്ര ?