നിലവിൽ ഖേൽ രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?
A25 ലക്ഷം രൂപ
B15 ലക്ഷം രൂപ
C10 ലക്ഷം രൂപ
Dഇവയൊന്നുമല്ല
Answer:
A. 25 ലക്ഷം രൂപ
Explanation:
ആദ്യത്തെ ഖേൽ രത്ന ജേതാവ് - വിശ്വനാഥൻ ആനന്ദ്
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക ബഹുമതി ആണിത്.
2021 ൽ ഖേൽരത്ന പുരസ്കാരത്തെ മേജർ ധ്യാൻചന്ദ് ന്റെ പേരിൽ പുനർനാമകരണം ചെയ്തു.