Question:
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?
A100 രൂപ
B150 രൂപ
C200 രൂപ
D250 രൂപ
Answer:
D. 250 രൂപ
Explanation:
- വിവരാവകാശ നിയമം 2005 ലെ 12 വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്
- കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉൾകൊള്ളുന്ന മന്ത്രാലയം -പേഴ്സൺ ആൻഡ് ട്രെയിനിങ്
വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാൻ അപേക്ഷ ഫീസ് നൽകേണ്ടാതില്ലാത്തത് ദരിദ്രരേഖക്ക് താഴെയുള്ള വിഭാഗത്തിനാണ് - വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് / അപേക്ഷ ഫോർമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം -10 രൂപ