Question:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വെള്ളി നാണയം എത്ര രൂപയുടേതാണ് ?

A150

B100

C250

D500

Answer:

C. 250

Explanation:

999 പരിശുദ്ധിയോടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വെള്ളി നാണയമാണ് രാജ്യസഭയുടെ 250-മത് സെക്ഷന്റെ സ്മരണാർത്ഥമായി റിസേർവ് ബാങ്ക് പുറത്തിറക്കിയത്.


Related Questions:

ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?

ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര് ?

ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി ?

ജപ്പാന്റെ കറൻസി ഏതാണ് ?

UPI സാങ്കേതിക വിദ്യയിലേക്ക് മാറുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?