Question:
അന്തരീക്ഷത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം ?
Aമാനോമീറ്റർ
Bബാരോ ഗ്രാഫ്
Cമൈക്രോ ബാരോവേരിയോ ഗ്രാഫ്
Dഅനറോയ്ഡ് മീറ്റർ
Answer:
C. മൈക്രോ ബാരോവേരിയോ ഗ്രാഫ്
Explanation:
• മൈക്രോ ബാരോവേരിയോ ഗ്രാഫ് - അന്തരീക്ഷത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം • മാനോമാറ്റർ - ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും മർദ്ദം അളക്കാൻ, സാധാരണയായി ആപേക്ഷിക മർദ്ദം അളക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്. • ബാരോ ഗ്രാഫ് - ദീർഘ കാലത്തേ അന്തരീക്ഷമർദ്ദം രേഖപ്പെടുത്താൻ കഴിയുന്ന ഉപകരണം . • അനറോയ്ഡ് മീറ്റർ - സാധാരണയായി അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം.