Question:

വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?

Aജിപിഎസ്

Bഎക്കോ സൗണ്ടർ

Cറഡാർ

Dവി. എച്ച്.എഫ്

Answer:

B. എക്കോ സൗണ്ടർ


Related Questions:

അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?

ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?

വിമാനം മോട്ടോർ ബോട്ട് തുടങ്ങിയവയുടെ സ്പീഡ് അളക്കുന്ന ഉപകരണം ഏത്

സ്ഥിതവൈദ്യുത ചാർജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?

In the electrical circuit of a house the fuse is used :