Question:
ദീർഘ നാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ?
Aബാരോ ഗ്രാഫ്
Bമെർക്കുറി ബാരോമീറ്റർ
Cഅനറോയ്ഡ് ബാരോമീറ്റർ
Dമാനോമീറ്റർ
Answer:
A. ബാരോ ഗ്രാഫ്
Explanation:
• ബാരോ ഗ്രാഫ് - ദീർഘ നാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം •മെർക്കുറി ബാരോമീറ്റർ, അനറോയ്ഡ് ബാരോമീറ്റർ - ഒരുസമയത്തെ അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകാരങ്ങൾ ആണ് . • മാനോമീറ്റർ - ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും മർദ്ദം അളക്കാൻ. സാധാരണയായി ആപേക്ഷിക മർദ്ദം അളക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്.