Question:

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൽ വ്യാസം എത്?

A20 സെ.മീ.

B12 സെ.മീ.

C16 സെ.മീ.

D18 സെ.മീ.

Answer:

A. 20 സെ.മീ.

Explanation:

വ്യാപ്തം = 12560 =πr²h 3.14 x r² x 40 = 12560 r² = 12560/(40 × 3.14) = 12560/125.6 = 100 r²=100 r=10 വ്യാസം 2r = 20


Related Questions:

ഒരു ക്യൂബിൻ്റെ വക്കിന് 6 സ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?

ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?

നീളം  3343\frac34 മീറ്ററും വീതി 9139 \frac13 മീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്രമീറ്ററാണ് ?

12 സെന്റിമീറ്റർ ആരമുള്ള ഗോളം ഉരുക്കി 12 സെന്റിമീറ്റർ ഉയരമുള്ള വൃത്ത സ്തൂപിക രൂപാന്തരപ്പെടുത്തുന്നു. എങ്കിൽ വൃത്ത സ്തൂപികയുടെ ആരമെത്ര ?