Answer:
B. 12754 കിലോമീറ്റർ
Read Explanation:
- ഭൂമിയുടെ വ്യാസം - 12754 കിലോമീറ്റർ
- ഭൂമിയുടെ ഏകദേശ ചുറ്റളവ് - 40000 കി. മീ
- ഭൂമിയുടെ ആകൃതി - ജിയോയിഡ്
- ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം - ഏകദേശം 50000 ഡിഗ്രി സെൽഷ്യസ്
- ഭൂമിയുടെ കേന്ദ്ര ഭാഗത്ത് കൂടി കടന്നു പോകുന്ന സാങ്കൽപ്പിക ദണ്ഡ് - അച്ചുതണ്ട്
- അച്ചുതണ്ടിനെ അടിസ്ഥാനമാക്കിയാണ് ഭൂമി സ്വയം കറങ്ങുന്നത്
- ലോക ഭൌമദിനം - ഏപ്രിൽ 22