Challenger App

No.1 PSC Learning App

1M+ Downloads
600 രൂപയ്ക്ക് 10% നിരക്കിൽ ഒരു വർഷത്തേക്ക് കിട്ടുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?

A60

Bവ്യത്യാസമില്ല

C10

D20

Answer:

B. വ്യത്യാസമില്ല

Read Explanation:

സാധാരണ പലിശ = I= PNR/100 600 x 1 x 10/100= 60 rs A=(P + I) =P(1 + R/100)^n = 600 (1+ (10/100)) = 600(110/100) = 660 കൂട്ടുപലിശ = 660-600 = 60 ആദ്യത്തെ ഒരു വർഷത്തേ സാധാരണ പലിശയും കൂട്ടുപലിശയും തുല്യം ആയിരിക്കും


Related Questions:

If ₹2,000 is invested at an annual compound interest rate of 6% for 3 years, what is the amount after 3 years? (In nearest rupee)
12000 രൂപ 10 ശതമാനം പലിശയ്ക്ക് കടം എടുത്തു. ഒരു വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കണ്ട തുക എത്ര?
At what rate per cent of compound interest will a sum of ₹2,000 amount to ₹4,394 in 3 years?
Govind invested some money in HDFC at 3% per annum rate of interest. What would be the corresponding simple interest (in ₹) if after 2 years, Govind got ₹203 as compound interest, considering annual compounding?
2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ?