App Logo

No.1 PSC Learning App

1M+ Downloads
6500 രൂപക്ക് 11% നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധരണ പലിശയും കൂട്ടുപലിശയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?

A1

B65

C0

D6.5

Answer:

C. 0

Read Explanation:

സാധാരണ പലിശ = I= PNR/100 I = 6500 × 1× 11/100 = 715 മുതൽ അടക്കമുള്ള കൂട്ടുപലിശ = P(1+R/100) = 6500(1+11/100) = 6500×111/100 = 7215 കൂട്ടുപലിശ = 7215 - 6500 =715 പലിശകൾ തമ്മിലുള്ള വ്യത്യാസം = 715 - 715 = 0


Related Questions:

പ്രതിവർഷം 6% നിരക്കിൽ 2 വർഷത്തേക്ക് 2,500 രൂപക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?
രാജേഷ് 2.5% കൂട്ടുപലിശ നിരക്കിൽ ഒരു ബാങ്കിൽനിന്ന് 4000 രൂപ ലോണെടുത്താൽ 2 വർഷം കഴിഞ്ഞ് അയാൾ തിരിച്ചടയ്ക്കേണ്ട തുക?
The compound interest on a certain sum of Rs.10000 at 10% p.a. for 2 years is
Find the difference between the simple interest and compound interest, compounded annually, on an amount of ₹35,000 at 12% for 3 years.
കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ,ആയാൽ പലിശ നിരക്ക് എത്