2500 രൂപ 6% പലിശനിരക്കിൽ രണ്ടുവർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര?A24 രൂപB12 രൂപC18 രൂപD9 രൂപAnswer: D. 9 രൂപRead Explanation:കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള 2 വർഷത്തെ വ്യത്യാസം = P*(R/100)² = 2500*(6/100)² = 9Open explanation in App