7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്A65B120C70D85Answer: C. 70Read Explanation:വിത്യാസം = P X (R / 100 )X (R / 100 ) = 7000 X ( 10 / 100 ) X ( 10 X 100 ) = 7000 X ( 1/ 10 ) X ( 1/ 10 ) = 70Open explanation in App