Question:

ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?

A2

B3

C4

D1

Answer:

D. 1

Explanation:

വലിയ മൂന്നക്ക ഒറ്റസംഖ്യ = 999 ചെറിയ നാലക്ക ഇരട്ട സംഖ്യ = 1000 =1000 - 999 = 1


Related Questions:

തുടർച്ചയായ 5 സംഖ്യകളുടെ ശരാശരി 12 . ഈ സംഖ്യകളുടെ ഗുണനഫലത്തിന്റെ ഓട്ടയുടെ സ്ഥാനത്തെ ആക്കം ഏതാണ് ?

7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില :

sin²40 - cos²50 യുടെ വില കാണുക

ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

ഒരു സഞ്ചിയിൽ 2 രൂ, 5 രൂപാ നാണയങ്ങൾ 75 രൂപയ്ക്കുണ്ട്. അതിൽ 15 രണ്ടുരൂപാ നാണയങ്ങളുണ്ടെങ്കിൽ എത്ര 5 രൂപാ നാണയങ്ങളുണ്ട്?