12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?
A3600
B0
C2400
D400
Answer:
C. 2400
Read Explanation:
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുക
=n/2(2a+(n-1)d)
= 20/2(2×12 + 19 × 6)
= 10( 24 + 114)
= 1380
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 40 പദങ്ങളുടെ തുക
= 40/2(2×12 + 39 × 6)
= 20(24 + 234)
=5160
12,18,24,.... എന്ന ശ്രേണിയിലെ 21 മുതൽ 40 വരെയുള്ള പദങ്ങളുടെ തുക
=5160 - 1380
= 3780
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം
= 3780 - 1380
=2400